Advertisement

Advertisement

Advertisement

Advertisement

എയിഡ്സ് ദിനാചരണം നടത്തി




ആറ്റിങ്ങല്‍ : എയിഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി അവനവഞ്ചേരി ഗവ:ഹൈ സ്കൂള്‍ സ്റ്റുഡന്‍റ് പോലീസ് കെഡററ് പ്രൊജക്റ്റിന്‍റെ ബോധവല്‍ക്കരണ റാലിയും ലഘുലേഖ വിതരണവും നടത്തി. ആറ്റിങ്ങല്‍ ഗവ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍റെറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവ വേദിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ നാട്ടുകാരെയും അദ്ധ്യാപകരേയും റെഡ് റിബണ്‍ അണിയിച്ചു ലഘുലേഖകളും വിതരണം ചെയ്തു.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement